You Searched For "രാഹുല്‍ ഗാന്ധി"

വോട്ട് കവര്‍ച്ചയെന്ന് രാഹുല്‍ ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു; രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍ പട്ടികയില്‍ പവന്‍ ഖേരയുടെ പേരുള്ളതിന് തെളിവുമായി ബിജെപി; കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍; വോട്ട് ചോര്‍ച്ച ആരോപണം അവഗണിക്കുന്ന കമ്മീഷന്‍ ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമെന്ന് ഖേര; വിവാദം ചൂടുപിടിക്കുന്നു
രാഹുലിന്റെ ഹൈഡ്രജന്‍ ബോംബ് ഭീഷണി നനഞ്ഞ പടക്കമാകുമോ?  വോട്ട് കവര്‍ച്ചയില്‍ കോണ്‍ഗ്രസാണ് മുന്നിലെന്ന് ബിജെപി; പവന്‍ ഖേരയ്ക്ക് രണ്ട് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടൈന്ന് അമിത് മാളവ്യ
ആറ്റം ബോംബിനെക്കുറിച്ച് ബിജെപി കേട്ടിട്ടുണ്ടോ? അതിലും വലുതായ ഒന്നുണ്ട്-ഹൈഡ്രജന്‍ ബോംബ്;  നിങ്ങളെല്ലാവരും അതിനായി തയ്യാറായിരിക്കണം; ആ ഹൈഡ്രജന്‍ ബോംബിന് ശേഷം മോദിക്ക് രാജ്യത്തിന് മുന്നില്‍ മുഖം കാണിക്കാന്‍ കഴിയില്ല; വിമര്‍ശനവുമായി വീണ്ടും രാഹുല്‍ ഗാന്ധി
ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്രയില്‍ വന്‍ജനക്കൂട്ടം; കാല്‍ചോട്ടിലെ മണ്ണ് ഒലിച്ചുപോകുന്നോ എന്ന ആശങ്കയില്‍ ബിജെപിയും എന്‍ഡിഎയും; വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണവും, വഖഫ് ഭേദഗതി നിയമവും ആര്‍ജെഡിക്കും കോണ്‍ഗ്രസിനും അനുകൂലമായി മുസ്ലീം-യാദവ്-ദളിത് വോട്ട് ഏകീകരണത്തിന് ഇടയാക്കുമോ? തന്ത്രങ്ങള്‍ പുനരാവിഷ്‌കരിച്ച്‌ ബിജെപി
രാഹുല്‍ ഗാന്ധിയുടെ ചിത്രം ഉപയോഗിച്ചുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സൈക്കോളജിക്കല്‍ മൂവ് ഏറ്റു; സംഘടിതമായി ആക്രമിക്കുന്നു എന്നു സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന് ലൈക്കടിച്ചു സൈബര്‍ കോണ്‍ഗ്രസുകാര്‍; മൂര്‍ച്ചയേറിയ വാക്കുകളുമായി ഇവിടെത്തന്നെ ഉണ്ടാവണം എന്ന് പോരാളി വാസുവിന്റെ കമന്റ്; സ്വയം വെളുപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയെ കൂട്ടുപിടിച്ചതില്‍ വിമര്‍ശനങ്ങളും ശക്തം
രാഹുല്‍ ആന്‍ഡ് രാഹുല്‍; രാഹുല്‍ ഗാന്ധിയുടെ അടുത്ത അനുയായി ലൈംഗിക ആരോപണത്തില്‍പ്പെട്ടു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കി ബിജെപി; ദേശീയ തലത്തിലും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ ബിജെപി; രാഹുലിന് പറയാനുള്ളത് കേട്ട ശേഷം രാജികാര്യത്തില്‍ തീരുമാനമാക്കാന്‍ പാര്‍ട്ടി നേതൃത്വവും
പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു; പരിഭവമില്ലാതെ അയാള്‍ പോരാടുന്നു, പദവികള്‍ക്ക് അപ്പുറം അയാള്‍ കോണ്‍ഗ്രസുകാരനാണ്;  രാഹുല്‍ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ സഖ്യം; തുടര്‍നടപടി തേടി പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും; ബിഹാറിലെ തിരഞ്ഞെടുപ്പ് ക്രമക്കേട് ഉള്‍പ്പെടെ ഉയര്‍ത്തിക്കാട്ടിയാണ് നോട്ടീസ് നല്‍കാന്‍ നീക്കം; നീക്കം ഇന്ത്യാ മുന്നണിക്ക് തന്നെ പ്രതികൂലമായി മാറുമെന്നും വിലയിരുത്തല്‍
താന്‍ ഉന്നയിച്ച ചോദ്യങ്ങളില്‍ ഒന്നിനുപോലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയില്ല; മോദിയും അമിത്ഷായും നിര്‍ദേശിച്ചത് പ്രകാരം വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തു; പാവപ്പെട്ടവന്റെ കൈയില്‍ കൈയില്‍ മിച്ചമുണ്ടായിരുന്ന വോട്ടും തട്ടിയെടുത്തു; മറുപടിയുമായി രാഹുല്‍ ഗാന്ധി
തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ഉയര്‍ത്താന്‍ നടപടികളില്ല; രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ക്ക് കൃത്യമായ മറുപടിയില്ലാതെ നേരിട്ടത് രാഷ്ട്രീയ ശൈലിയില്‍; പ്രതികരണത്തിന് ഭരണകക്ഷികളുടെ സ്വരമെന്ന വിമര്‍ശനം ശക്തം; തെരഞ്ഞെടുപ്പ് കമ്മിഷന്റെ കഴിവില്ലായ്മ തുറന്നുകാട്ടപ്പെട്ടുവെന്ന പരിഹാസം; ആരോപണം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്
അമ്മമാരുടെയും പെണ്‍മക്കളുടെയും മരുമക്കളുടെയും സിസിടിവി വീഡിയോകള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പങ്കിടണോ? വോട്ടര്‍പട്ടികയില്‍ പേരുള്ളവര്‍ മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ; തോക്കു ചൂണ്ടി കമ്മീഷനെ വിരട്ടാന്‍ നോക്കേണ്ട; ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍ ആരോപണങ്ങള്‍ അടിസ്ഥാനരഹിതം; രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
ബിഹാറില്‍ തുടങ്ങിയ എസ്.ഐ.ആറില്‍ നിന്ന് പിന്‍മാറില്ല; വോട്ടര്‍പട്ടിക തീവ്ര പരിശോധന പശ്ചിമ ബംഗാളില്‍ നടപ്പിലാക്കും;  ഇന്ത്യന്‍ പൗരന്‍മാരല്ലാത്ത, കുടിയേറ്റക്കാരായ ആര്‍ക്കും വോട്ടവകാശം ഉണ്ടായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍; വ്യാജ വോട്ടുകള്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ചൂണ്ടിക്കാട്ടാമായിരുന്നുവെന്നും ഗ്യാനേഷ് കുമാര്‍